union budget 2020

Web Desk 4 years ago
Keralam

കേന്ദ്ര ധനകാര്യ ബില്ലില്‍ പ്രവാസികളെ ബാധിക്കുന്ന നിര്‍ദ്ദേശം ഒഴിവാക്കണം: കേരള നിയമസഭ

1961-ലെ ആദായ നികുതി നിയമത്തിലെ 6-ാം വകുപ്പ് ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ കേരള നിയമസഭ.

More
More
Web Desk 4 years ago
Gulf

കേന്ദ്രബജറ്റിൽ പ്രവാസികൾക്ക് കനത്ത തിരിച്ചടി

കേന്ദ്ര ധനമന്ത്രി പറഞ്ഞത് പ്രകാരം പ്രവാസി ഇന്ത്യക്കാരന്‍ ഇന്ത്യയിലുള്ള വീട് വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുകയാണെങ്കില്‍ അതിനു നികുതി നല്‍കണം.

More
More
Mehajoob S.V 4 years ago
Editorial

നിങ്ങൾ വെറും 10 പൈസ തന്നാൽ നിങ്ങൾക്ക് ഞങ്ങൾ 9 പൈസ തിരിച്ചുതരും- ആകർഷകമായ പാക്കേജ്

തമാശപ്പരിപാടികളിൽ മേമ്പൊടിക്ക് ചിരിയിടുന്നതുപോലെ. ആ ചിരികേൾക്കുമ്പോഴാണ് കേട്ടത് വലിയ തമാശയായിരുന്നു എന്ന് നമുക്ക് മനസ്സിലാകുന്നത്.

More
More
National Desk 4 years ago
Economy

ലാഭത്തിലോടുന്ന എല്‍.ഐ.സിയും വില്‍പ്പനയ്ക്ക്

കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) വഴി വില്‍ക്കാന്‍ തീരുമാനമായി.

More
More
Web Desk 4 years ago
Economy

റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കാന്‍ ലക്ഷ്യം വെക്കുന്ന ബജറ്റ്; സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി - തോമസ്‌ ഐസക്

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ്‌ ഐസക്.

More
More
Web Desk 4 years ago
Economy

കേന്ദ്രബജറ്റ്: കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തോമസ് ഐസക്

2636 കോടിരൂപയാണ് സംസ്ഥാനത്തിനുള്ള നികുതിവിഹിതത്തില്‍ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്.

More
More
Mehajoob S.V 4 years ago
Editorial

കേന്ദ്ര ബജറ്റ്: യാഥാര്‍ത്ഥ്യവും, കണക്കിലെ കളികളും

രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More